English: From top, clockwiseː Gandhi Smarak Sangrahalay, Ahmedabad Railway Station, CEPT University, Kankaria Lake and Kirti Stambh at Hutheesing Jain Temple.
മലയാളം: ഘടികാരദിശയിൽ മുകളിൽനിന്ന്: സബർമതി ആശ്രമത്തിൽ ഗാന്ധി സ്മാരക സംഗ്രഹാലയം, അഹമ്മദാബാദ് റെയിൽവേ സ്റ്റേഷൻ, സെപ്റ്റ് സർവകലാശാല, കങ്കരിയാ തടാകം പിന്നെ ജൈനക്ഷേത്രത്തിലെ കീർത്തിസ്തംഭം.